"അച്ചോ എനിക്ക് ഒരു മനസമാധാനവും ഇല്ല. ഞാൻ വലിയ പാപം ചെയ്തു.."
"പറയു കുഞ്ഞേ, മനസ്സുരുകി പ്രാർത്ഥിച്ചാൽ ഏത് പാപപും പൊറുക്കപെടും."
"കഴിഞ്ഞ ശനിയാഴ്ച ഭാര്യയും മകളും വീട്ടിലില്ലായിരുന്നു. ഞാനും വേലക്കാരി ലിസിയും മാത്രം വീട്ടിൽ...."
"എന്നിട്ട്...?"
"ലിസി അടുക്കളയിൽ കുനിഞ്ഞിരുന്നു എന്തോ ചെയ്യുകയായിരുന്നു. എപ്പോളാണ് എന്റെ മനസ്സില്‍ പിശാച് കയറിയതെന്ന് എനിക്കറിയില്ല അച്ചോ😒😒"
"മോനേ 😳😳..."
"ഞാൻ പതുങ്ങി അവളുടെ പിറകിൽ ചെന്നു എന്റെ കൈകള്‍ വിറച്ചു ഹൃദയമിടിപ്പു കൂടി...."
"എന്റെയും 😳..."
"ഇനി ഞാൻ എങ്ങനെ പറയും അച്ചോ..."
"പറ മോനേ, ഞാനൊരു 😜വികാരിയാണ്😜"
"അവളുടെ പിറകിൽ കുനിഞ്ഞിരുന്ന് അവളുടെ രണ്ടു കൈകൾക്കിടയിലൂടെ കൈയിട്ട് 😡ഒരൊറ്റ പിടുത്തം😡"
"എവിടെ മോനേ...?? 😳😳😳
"അവൾ കുഴച്ചു കൊണ്ടിരുന്ന അവലില്‍..."
"ഞാൻ ചെയ്തത് പാപമാണോ അച്ചോ...?"
"നീ ലിസിയോടു ചെയ്തത് പാപമല്ല. പക്ഷേ..... എന്നോടു ചെയ്തതു തന്തയില്ലായിക ആയി പോയി 😢😢😢"
😃😃😃😃
No comments:
Post a Comment