Friday, January 20, 2017

Enjoying..holidays in goa for one week

'''സൂക്ഷിച്ചാല്‍ ദുഃഖിക്കണ്ട..''

ഒരു വലിയ..കവര്‍ച്ച..നടത്തിയ..കള്ളനെ..പോലിസ്..പിടികൂടി..ചോദ്യം..ചെയ്യുന്നു..

പോലീസ്ഃ- ആ വലിയ വീട്ടില്‍..ഒരാളു പോലും..ഇല്ലെന്ന്..നീയെങ്ങിനെയാ..അറിഞ്ഞത്..

കള്ളന്‍ഃ- അത്..സാറേ..കഴിഞ്ഞദിവസം..അവരുടെ..FB യില്‍..'''Enjoying..holidays in goa for one week''  എന്നുള്ള..ഫാമിലിയുമൊന്നിച്ചുള്ള..പോസ്റ്റ്..ഉണ്ടായിരുന്നു...പക്ഷേ..ഞാനവരോട്..ചോദിച്ചിട്ടാ..സാറേ..പൊളിച്ചത്.😳😳

പോലീസ്ഃ- നുണ..പറയുന്നോടാ..ഡാഷ്..മോനേ..😡😡😡

കള്ളന്‍ഃ-Woww..ഇങ്ങള്..അടിച്ച്..പൊളിക്ക്..ബ്രോ..ഇമ്മള്..ഇവിടെ..പൊളിച്ചോളാം..എന്നൊരു..കമന്‍റും..ഞാന്‍..
ഇട്ടിരുന്നു..

അവര്..തിരിച്ച്..ഇജ്ജ്..പൊളിക്ക്..മുത്തേ..ഞമ്മളുണ്ട്..കൂടെ..എന്ന്..തിരിച്ചും..കമന്‍റിട്ടിട്ടാ..സാറേ..ഞാന്‍..പൊളിച്ചത്



WhatsApp Text | Jokes | SMS | Hindi | Indian - Latest Jokes, funny 17 WhatsApp tips and tricks to turn you into a messaging master Best WhatsApp Messages: Top 14 funny WhatsApp Forwards of 2014 How to read someone's WhatsApp messages without any access to WhatsApp vulnerability allows snooping on encrypted messages WhatsApp Messenger whatsapp messages download whatsapp messages download whatsapp messages in hindi whatsapp messages collection in english whatsapp love msg picture msg for whatsapp whatsapp nice messages whatsapp funny messages in hindi download whatsapp msg in hindi theef story comedy massages whatsapp massages

No comments:

Post a Comment