Tuesday, January 17, 2017

🔵 പരസ്ത്രീ ബന്ധം പുലർത്തുന്ന പുരുഷന്മാരോട്‌.... 🔵

🔵 പരസ്ത്രീ ബന്ധം പുലർത്തുന്ന പുരുഷന്മാരോട്‌.... 🔵

ലൈംഗിക വിശുദ്ദി പുലർത്തി ജീവിക്കുക, നിങ്ങളുടെ സ്ത്രീകളും അങ്ങിനെയാകും,
ഒരു മുസ്ലിമിനു നിരക്കാത്ത കാര്യങ്ങൾ നിങ്ങൾ ഉപേക്ഷിക്കുക

വ്യഭിചാരം ഒരു കടമാണു നിങ്ങളതു വാങ്ങിയാൽ നിങ്ങളുടെ വീട്ടുകാരതു കൊടുത്തു വീട്ടുക തന്നെ ചെയ്യും,ഒന്നുമില്ലെങ്കിൽ നിങ്ങളുടെ വീടിന്റെ മതിൽ എങ്കിലും വ്യഭിചരിക്കും
                    (ഇമാം ശാഫിഈ)

ഒരു സ്ത്രീയുടെയോ പുരുഷന്റെയോ നോട്ടത്തിലോ chating ലോ miscall ലോ,
മരിച്ചു രണ്ടു ദിവസം കൊണ്ട്‌ ചീഞ്ഞളിയുന്ന മുഖ സൗന്ദര്യത്തിലോ പെട്ട്‌ പോകുന്നതാണോ നമ്മുടെ ഈമാൻ...
ഷോപ്പിങ്ങിനു പോകുന്ന സഹോദരിമാർ അന്യപുരുഷന്മാർക്ക്‌ നംബർ കൈമാറുന്നതിന്റെ ഭവിഷ്യത്ത്‌ ശരിക്കും മനസ്സിലാക്കണം
അത്‌ ചാറ്റിങ്ങിലേക്കും പിന്നെ ഫോൺ വിളിയിലേക്കും അത്‌ മറ്റ്‌ ഹറാമിലേക്കും നയിച്ചേക്കാം...

ഈ ഒരു കാലഘട്ടത്തിലെ
ഒരുപാട്‌ ഉപകാരപ്രതമായ വാർത്താവിനിമയ സംവിതാനമാണു ടെലിഫോൺ...

അതുപോലെ തന്നെ മറ്റ്‌ ചിലർക്ക്‌ ഗുണത്തേക്കാളേറെ ദോശവും അത്‌ കൊണ്ട്‌ ഉണ്ടാവുകയും ഉണ്ടായി കൊണ്ടിരിക്കുകയും ഇനിയുള്ളവർ നല്ല പോലെ ശ്രദ്ദിച്ചില്ലെങ്കിൽ ഇതിലും വലിയ ഭവിഷ്യത്ത്‌ വരാനുള്ള സാധ്യതയും വളരേ അതികം ആണു...

ആണുങ്ങളിലും പെണ്ണുങ്ങളിലും ഇത്തരം ഞരമ്പു രോഗം ഒരു പാട്‌ കൂടുതൽ ഉള്ള ഒരു കാലഘട്ടത്തിൽ കൂടിയാണുനമ്മൾ കഴിഞ്ഞു പോകുന്നത്‌ ...

ആ ഞരമ്പു രോഗം പിശാചിന്റെ ഇടപെടലുകൾക്ക്‌ വഴങ്ങിയത്‌ കാരണം വന്നു പോകുന്നത്‌ ആണെന്ന തിരിച്ചറിവുള്ളവർക്ക്‌ ദുനിയാവും ആഖിറവും രക്ഷപ്പെടുത്താം...

WhatsApp ൽ കൂടി message അയക്കുന്നവരെ block ചെയ്യാനും ഫോൺ ചെയ്യുന്നവരോട്‌ പഞ്ചാര വാക്കുകൾ പറയുന്നതിനു പകരം കടുത്ത ഭാഷ പ്രൊയോഗിക്കാനും നമുക്ക്‌ കഴിയണം അതിനു ഹറാമുകൾ ഒഴിവാക്കി ഖൽബുകളിൽ ഈമാൻ വർദ്ദിപ്പിക്കണം...

എങ്കിൽ അത്തരക്കാർക്ക്‌ ഇത്തരം മറുപടികളിൽ കൂടി നേരായ വഴിക്ക്‌ വരാൻ വഴി തുറക്കും...
     👇👇👇👇👇👇👇👇👇
നിങ്ങൾ ആഗ്രഹിക്കുന്നത്‌ എന്റെ  ശരീരവും സൗന്ധര്യവും മാത്രമാണോ...

അതത്രേ മരിച്ചു രണ്ടു ദിവസം കൊണ്ടു ചീഞ്ഞളിഞ്ഞു പുഴുക്കളുടെ ആഹാരമാകാനുള്ളതാണു...

ഇത്തരം തെറ്റുകളിൽ കൂടി നരകം നേടാനാണോ,അതല്ല മരണമില്ലാത്ത ലോകത്തെ സ്വർഗ്ഗീയ സുഖമാണോ നിങ്ങൾ ആഗ്രഹിക്കുന്നത്‌...

മണ്ണെണ്ണ  വിളക്കിന്റെ നേരിയ വെളിച്ചത്തിൽ"ഖുർആൻ"
ഓതിയിരുന്ന ഒരു സമൂഹവും ഒരു കാലഘട്ടവും നമ്മിൽ നിന്നും കഴിഞ്ഞു പോയി അവരിന്ന് നമ്മൾ ആരും തന്നെ കൂട്ടിനില്ലാത്ത
ഖബറിൽ ഖുർആന്റെ വെളിച്ചത്തിൽ കിടന്നുറങ്ങുമ്പോൾ...

ഈ കാലഘട്ടത്തിലെ ചില സമൂഹങ്ങൾ കുടുംബത്തോടൊപ്പം അർദ്ധ നഗ്നരായ നടീ നടന്മാരുടെ പേക്കൂത്തുകൾ കാണുകയും അത്‌ ജീവിധത്തിൽ പകർത്തുകയും ചെയ്യുന്നു...

അതത്രെ ഈ ലോകത്ത്‌ അപമാനവും നാളെ ഖബറിൽ ഇരുട്ടും നരകവും നേടി  തരുന്നത്‌...
ഇത്തരം ബുദ്ദിമുട്ടിൽ നിന്നും കാവലിനു വേണ്ടി ദുആ...
👇👇👇👇👇👇�👇�
‫رَبَّنَا هَبۡ لَنَا مِنۡ أَزۡوَٲجِنَا وَذُرِّيَّـٰتِنَا قُرَّةَ أَعۡيُنٍ۬ وَٱجۡعَلۡنَا لِلۡمُتَّقِينَ إِمَامًا.‬
‫ ‬
പിശാചിന്റെ എല്ലാവിധ ശല്യത്തിൽ നിന്നും നാണക്കേടിൽ റബ്ബ്‌ നമ്മളെയും കുടുംബത്തെയും കാത്ത്‌ രക്ഷിക്കട്ടേ  (ആമീൻ)

☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆

صلى الله على محمد صلى الله عليه وسلم

ഇത് മാക്സിമം ഷെയർ  ചെയ്യുക,
കാരണം ഇതൊരു ജാരിയായ സ്വദഖയാകുന്നു,
ജാരിയായ സ്വദഖ എന്നാൽ ലോകാവസാനം വരെ അതിൻ്റെ പ്രതിഫലം വർദ്ധിച്ചുകൊണ്ടിരിക്കും എന്നർത്ഥം.
നിങ്ങൾ ഷെയർ ചെയ്തത് ഇനി ആരൊക്കെ  ഷെയർ ചെയ്യുന്നുവോ അതിൻ്റെയൊക്കെ കൂലി നിങ്ങളുടെ ഖബറിലേക്കും വന്ന് ചേരും....
💐💐💐

No comments:

Post a Comment