Friday, January 20, 2017

Malayali

                        മലയാളിയെ എങ്ങനെ തിരിച്ചറിയാം ????

1) ഷാംപൂ തീരുമ്പോൾ ബോട്ടിലിൽ വെളളം നിറച്ച് പരമാവധി കുലുക്കി കുലുക്കി ഉപയോഗിക്കും...

2)  ടൂത്ത് പേസ്റ്റ് തീർന്നാൽ ഞെക്കി ഞെക്കി അതിൻറെ ആത്മാവ് കൊണ്ട് ഒരു മാസം പല്ല്  തേക്കും....

3) ടി.വി റിമോട്ട് വർക്ക് ചെയ്യുന്നില്ലെങ്കിലും അതിൻറെ ബാറ്ററി മാറ്റാതെ അടിച്ചും ഇടിച്ചും കൊണ്ട് പണി എടുപ്പിക്കും....

4)  ഭംഗിയുളള പാത്രങ്ങൾ ഷോകേയ്സിൽ വെക്കും . മരിക്കും വരെ ഉപയോഗിക്കില്ല....

5) ടീ ഷർട്ട് പഴയതായാൽ നൈറ്റ് ഡ്രസ് ആക്കും അതും പഴകിയാൽ നിലം തുടക്കും...

6) വീട്ടിൽ കരണ്ട് പോയാൽ ആദ്യം അടുത്ത വിട്ടിലും പോയിട്ടുണ്ടോയെന്ന് ഉറപ്പാക്കി സമാധാനിക്കും....

7) ചെക്കോസ്ലാവാക്യയിൽ പോയാലും ചോറും മോരുകറിയും പപ്പടവും നിർബന്ധം.

8) 5000 രൂപ കൊടുത്ത് വുഡ് ലാൻറ് ഷൂ വാങ്ങിയാലും കാലിലിടുന്ന സോക്സ് ഓട്ട ഉളളതായിക്കും....

10) പുതിയ കാറിൻറെ പോളിത്തീൻ കവർ ഒരു കൊല്ലത്തേക്ക് മാറ്റില്ല . പരമാവധി കാലം രെജിസ്റ്റേർഡ് എന്ന സ്റ്റിക്കർ ഒട്ടിച്ച് തന്നെ പുതിയ വണ്ടി ഓടിക്കും....

11) പൊറോട്ട ദേശീയ ഭക്ഷണമാക്കിയ ടീം...

12 ) ഇത്രയും സത്യങ്ങൾ മനസ്സിലാക്കിയാലും   ഷെയർ ചെയ്യാൻ മനസ്സുകാണിക്കില്ല. സ്വാർത്ഥൻമാരാണ് , അല്ലെങ്കിൽ നോക്കാലൊ എത്ര പേർക്ക്   മനസ്സുണ്ടെന്ന്...

മലയാളികൾ അങ്ങനെയാണ്
😎😎😎😎😎😎😎😎


WhatsApp Text | Jokes | SMS | Hindi | Indian - Latest Jokes, funny 17 WhatsApp tips and tricks to turn you into a messaging master Best WhatsApp Messages: Top 14 funny WhatsApp Forwards of 2014 How to read someone's WhatsApp messages without any access to WhatsApp vulnerability allows snooping on encrypted messages WhatsApp Messenger whatsapp messages download whatsapp messages download whatsapp messages in hindi whatsapp messages collection in english whatsapp love msg picture msg for whatsapp whatsapp nice messages whatsapp funny messages in hindi download whatsapp msg in hindi pic of kerala kerala pics malayalees malayali

No comments:

Post a Comment