ഇടിച്ചിട്ട് നിർത്താതെ പോയ ലോറിക്ക് പുറകിൽ ഓം കുരിശ് ചന്ദ്രകല അങ്ങിനെ മൂന്ന് ചിഹ്നങ്ങൾ ഉണ്ടായിരുന്നു.
ചോര വാർന്നു കിടക്കുമ്പോൾ കേണപേക്ഷിച്ചിട്ടും കണ്ടില്ലെന്നു നടിച്ചു പോയ കാറിൽ എഴുതിയിരുന്നു 'ഗോഡ്സ് ഗിഫ്റ്റ്'
ഒടുവിൽ വാരിയെടുത്ത് ആശുപത്രിയിൽ എത്തിച്ചു രക്തം തന്നു പോയ ഫ്രീക്കൻ പിള്ളേരുടെ ജിപ്സിയുടെ സൈഡിൽ എഴുതിയത് കണ്ടു... 'ബാഡ് ബോയ്സ് '

No comments:
Post a Comment