😂വിവാഹം കഴിഞ്ഞ് വീട്ടിലെത്തിയ നവവധുവിനെ നിലവിളക്ക് കൊടുത്ത് പൂജാമൂറിയിലേക്ക് ആനയിച്ച് വരന്റെ അമ്മ ഉപദേശരൂപേണ പറഞ്ഞു:
"മോളെ.. എപ്പോഴും മുതിർന്നവർക്കു ഒരു പടി താഴെയായിരിക്കണം മോളുടെ ഇരിപ്പടം.."
മരുമകൾ: അത് കേട്ടു അനുസരണയോടെ
തലകുലുക്കി. അമ്മാവിയമ്മ തുടർന്നൂ: "ഉദാഹരണത്തിന് ഞാൻ സെറ്റിയില് ഇരിക്കുമ്പോൾ മോൾ എവിടെയിരിക്കും..?"
മരുമകൾ : "ഞാൻ ഒരു ചെറിയ stool-ൽ ഇരിക്കും"
അമ്മാവിയമ്മ : " ഞാൻ stool-ൽ ഇരുന്നാലോ..?"
മരുമകൾ : "ഞാൻ ചെറിയ
കൊരണ്ടി(പലക)യുടെ പുറത്തിരിക്കും.."
അമ്മാവിയമ്മ : "ഞാൻ
കൊരണ്ടിപ്പുറത്തിരുന്നാല്
മോളെവിടെയിരിക്കും..?"
മരുമകൾ : "ഞാൻ തറയിലിരിക്കും.."
അമ്മാവിയമ്മ : "ഞാൻ തറയിലിരുന്നാലോ...?"
മരുമകൾ : "ഞാൻ തറയിൽ ഒരു കുഴികുത്തി അതിലിരിക്കും.."
അമ്മാവിയമ്മ : "ഞാൻ കുഴിയിലിരുന്നാലോ..?"
മരുമകൾ: "ഞാൻ കുഴിയിൽ മണ്ണിട്ട് നിങ്ങളെ അതിലിട്ട് മൂടും... പന്ന പരട്ട പിശാച് തള്ളേ.. 😡😡😡
മനുഷ്യനു
താഴുന്നതിനുമില്ലേ ഒരു പരിധി.."

No comments:
Post a Comment