ടീച്ചര്‍ : കടലിനു നടുവില്‍ ഒരു മാവു നട്ടാല്‍ അതില്‍ നിന്നു എങ്ങനെ മാങ്ങ പറിക്കും . ?
ടിണ്റ്റുമോന്‍ : ഒരു കിളിയെ പോലെ പറന്നു പോയി പറിക്കാം ..
ടീച്ചര്‍ : കിളിയായി നിണ്റ്റെ അച്ഛന് പറക്കുമോടാ ?
ടിണ്റ്റുമോന്‍ : കടലിനു നടുവില്‍ നിങ്ങളുടെ അപ്പന് പോയി മാവു നടുമോ തള്ളേ... !!!
No comments:
Post a Comment