Black ivory coffee""ബ്ലാക്ക് ഐ വറി കോഫി''
ലോകത്തിലെ ഏറ്റവും വിലയേറിയ കോഫിയാണ് ""ബ്ലാക്ക് ഐ വറി കോഫി''
കിലോ 70,000 രൂപ!!
സറ്റാർ ഹോട്ടലില്‍ ഒരു കപ്പിന്
4000 രൂപ!!
ആനയെക്കൊണ്ട് കാപ്പിക്കുരു കഴിപ്പിച്ച്
ആനപിണ്ടത്തില്‍ അവശേഷിക്കുന്ന
കേട് വരാത്ത കാപ്പിക്കുരു ശേഖരിച്ചാണ് ""ബ്ലാക്ക് ഐ വറി കോഫി'' ഉണ്ടാക്കുന്നത്
ആനയില്‍ ഉണ്ടാകുന്ന ദഹനപ്രക്രിയയിലൂടെ കോഫിയുടെ ചവർപ്പ് മാറി കിട്ടുന്നു....ട്ടേസ്‌റ്റും കൂടുന്നൂ...
ഒരു കിലോ കുരുകിട്ടാന്‍ ചുരങ്ങിയത് പത്ത് കിലോയെങ്കിലും കഴിപ്പിക്കേണ്ടിവരും....!!
എന്നാ പിന്നെ
ഒരു ബ്ലാക്ക് ഐ വറി കോഫി ഇടുക്കട്ടെ......
No comments:
Post a Comment